Monday 27 October 2014

കണ്ണൂർ റവന്യു  ജില്ലാ വർക്ക് എക്സ് പീരിയൻസ്  മേള സർ സയിദ്   H.S.S  തളിപ്പറമ്പിൽ.

2014 ഒക്ടോബർ 30 ന് ഹൈ സ്കൂൾ , ഹയർ സെക്കണ്ടറി ഓണ്‍ ദി സ്പോട്ട് മത്സരം .
 
2014 ഒക്ടോബർ 31 ന് എൽ പി ,യു .പി ഓണ്‍ ദി സ്പോട്ട് മത്സരം.
 - കൂടെ സബ് ജില്ലാ എക്സിബിഷനും .

⬀ .ഫാബ്രിക് പെയിന്റിംഗ് .⬀..വെജിറ്റബിൾ പ്രിന്ടി ങ്ങ് .. .നെറ്റ് മേകിങ്ങ് (വേദി  2 ബി എഡ് കോളേജ് )

ബാക്കി എല്ലാ മത്സരങ്ങളും  (വേദി  1  സർ സയിദ് എച്ച് എസ് എസ് ) 


രണ്ട്  ദിവസവും ഡയറ്റിന്റെ സേവനയുടെ  പ്രദർശന വില്പന ശാല ഉണ്ടായിരിക്കുന്നതാണ് .

No comments:

Post a Comment