Sunday 12 October 2014

പാനൂർ സബ് ഡിസ്ട്രിക്റ്റ്  ശാസ്ത്ര മേള
ഈസ്റ്റ് വള്ളിയായി യു പി സ്കൂളിൽ
23-10 -2014 ന് വർക്ക് എക്സ്പീരിയൻസ് , ഐ .ടി .മേളക്ക് പുറമെ സോഷ്യൽ സയൻസ്ൻറെ യു .പി .എച്ച്. എ സ്സ്  ,എച്ച് .എ സ്സ് . എ സ്സ് വിഭാഗത്തിന്റെ പ്രസംഗം   ,  എച്ച് എ സ്സ്,  എച്ച്. എ സ്സ്  .എ സ്സ് വിഭാഗത്തിന്റെ അറ്റ്ലസ് നിർമാണം   , പ്രാദേശി ക  ചരിത്ര നിർമാണ മത്സരവും ,കൂടെ  ശാസ്ത്ര നാടകവും നടത്ത പ്പെടും.

23-10-2014 ന്‌ എല്ലാ ഐ . ടി .മത്സരവും  രാജീവ്‌ ഗാന്ധി ഹയർ സെക്കണ്ടറി യിൽ വെച്ച് നടത്തു ന്നതാണ് .

No comments:

Post a Comment