Sunday 12 October 2014

പാനൂർ സബ് ഡിസ്ട്രിക്റ്റ്  ശാസ്ത്ര മേള
ഈസ്റ്റ് വള്ളിയായി യു പി സ്കൂളിൽ
വർക്ക് എക്സ്പീരിയൻസ് മേളയിൽ ആദ്യം എക്സിബിഷൻ എൻട്രി ചെയ്താൽ മാത്രമെ ഓണ്‍ ദി സ്പോട്ട് എൻട്രി നടത്താൻ കഴിയൂ .അതുകൊണ്ട് ഒരു കുട്ടിയെ ഏതെങ്കി ലും ഒരു എക്സിബിഷൻറെ   ഇനത്തിൽ ഉൾപപ്പെ ടുത്തുക തുടർന്ന് ഓണ്‍ ദിസ്പോട്ട് എൻട്രി നടത്തുക .
എൻട്രി നടത്തിക്കഴിഞ്ഞാൽ സേവ് ചെയ്ത് കണ്ഫേം  ചെയ്യണം.
സംശയ  നിവാരണത്തിന്  വിളിക്കുക :9447178102 .

No comments:

Post a Comment