Tuesday 7 October 2014

പാനൂർ സബ് ഡിസ്ട്രിക്റ്റ്  ശാസ്ത്ര മേള
ഈസ്റ്റ് വള്ളിയായി യു പി സ്കൂളിൽ


പാനൂർ സബ് ഡിസ്ട്രിക്റ്റ്  ശാസ്ത്ര മേള ഒക്ടോബർ 23 - 24 തീയ്യതികളിൽ ഈസ്റ്റ്  വള്ളിയായി യു പി സ്കൂളിൽ.......
23 ന് ഐ .ടി ,പ്രവ്ർ ത്തി പരിചയ മേളകളും  24 ന് സയൻസ് ,സോഷ്യൽ സയൻസ് മേത്ത്സ്  മേളകളും നടക്കും .........

ഇവിടെ ക്ലിക്ക്ചെയ്ത് സൈ റ്റിൽ പ്രവേശിക്കുകhttp://schoolsasthrolsavam.in/2014/   

സ്കൂൾ കോഡ് യൂസർ നെയിം ഉം പാസ്‌ വേർഡ്‌ ആയും നൽകി പ്രവേശിച്ചിട്ട് പാസ്‌ വേർഡ്‌ മാറ്റി  - സ്കൂൾ ക്ളിക്ക് ചെയ്ത് - സ്കൂളിനെ സംബന്ധിക്കുന്ന വിവരങ്ങൾ ചേർത്ത് - സേവ് ചെയ്ത് കണ്‍ഫോം ചെയ്യുക. തുടർന്ന് എൻട്രി നടത്താം .പൊതു നിർദ്ദേശങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യുക
ലാസ്റ്റ് ഡേറ്റ് ഒക്ടോബർ 15 ന് .

No comments:

Post a Comment